ദോഹ: ഖത്തർ ഒളിംപിക് കമ്മിറ്റിയുടെ (QOC) വാർഷിക ഹാഫ് മാരത്തൺ 2026ന്റെ രണ്ടാം പതിപ്പിനായുള്ള ഒരുക്കങ്ങൾ ശക്തമാക്കി.
ഉന്നത സാങ്കേതിക നിലവാരവും മികച്ച അനുഭവവും ഉറപ്പാക്കുന്ന തരത്തിലാണ് ഒരുക്കങ്ങളെന്ന് സംഘാടക സമിതി വൈസ് ചെയർമാൻ സലാഹ് അൽ-സാഡി വ്യക്തമാക്കി. ഖത്തർ നാഷണൽ വിഷൻ 2030യുടെ ലക്ഷ്യങ്ങൾക്കനുസൃതമായി, സമൂഹത്തിൽ ശാരീരിക സജീവത വളർത്തുന്നതിന് ഹാഫ് മാരത്തൺ പ്രധാന പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 10ന് ലുസൈൽ ബൊളിവാർഡിൽ നടക്കുന്ന മത്സരം ദേശീയ കായിക ദിനാഘോഷങ്ങളുടെ ഭാഗമായാണ് സംഘടിപ്പിക്കുന്നത്.
കായിക സംസ്കാരം പ്രചരിപ്പിക്കുകയും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും സജീവ ജീവിതശൈലിയിലേക്ക് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് മത്സരത്തിന്റെ ലക്ഷ്യം. ......
ദോഹ: വിദ്യാഭ്യാസ–ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE) സംഘടിപ്പിക്കുന്ന 39-ാമത് ഇന്റർനാഷണൽ കോൺഫറൻസ് ഓൺ സ്കൂൾ എഫക്റ്റിവ്നസ് ആൻഡ് ഇംപ്രൂവ്മെന്റ് (ICSEI 2026) ജനുവരി 18 മുതൽ 22 വരെ ഖത്തർ സർവകലാശാലയിൽ നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 500-ത്തിലധികം വിദ്യാഭ്യാസ
നയരൂപീകരർ, ഗവേഷകർ, വിദ്യാഭ്യാസ പ്രവർത്തകർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.
വിദ്യാഭ്യാസ രംഗത്തെ വികസനത്തിനും സ്കൂളുകളുടെയും വിദ്യാഭ്യാസ സംവിധാനങ്ങളുടെയും പ്രവർത്തനമികവ് മെച്ചപ്പെടുത്തുന്നതിനുമായി രൂപകൽപ്പന ചെയ്ത ഏറ്റവും പ്രമുഖമായ അന്താരാഷ്ട്ര വേദികളിലൊന്നാണ് ഈ സമ്മേളനം. ......
ദോഹ: ഖത്തറിലെ ജനറൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡ്സ് ആൻഡ് മെട്രോളജി (GCOSM)യുടെ ചെയർമാനായി എഞ്ചിനീയർ നവാഫ് ഇബ്രാഹിം അൽ-ഹമദ് അൽ-മനായെ നിയമിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ-ഥാനി ഉത്തരവ് പുറപ്പെടുവിച്ചു. 2026ലെ അമീരി ഉത്തരവ് നമ്പർ (6) പ്രകാരമുള്ള നിയമനം ഞായറാഴ്ചയാണ് പ്രഖ്യാപിച്ചത്.
ഉത്തരവ് പുറത്തിറങ്ങിയ തീയതി മുതൽ തന്നെ പ്രാബല്യത്തിൽ വരുന്നതാണ്. ......
ന്യൂഡൽഹി/ദോഹ: അതിഥി രാജ്യമായി പങ്കെടുക്കുന്ന ന്യൂഡൽഹി ലോക പുസ്തകമേളയിൽ ഖത്തറിന്റെ പവലിയനിൽ റെക്കോർഡ് സന്ദർശക സാന്നിധ്യം. ഖത്തർ സാംസ്കാരിക മന്ത്രാലയം ഒരുക്കിയ പവലിയനിൽ, രാജ്യത്തിന്റെ സമഗ്ര സാംസ്കാരിക ദൃശ്യമാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് ലൈബ്രറീസ് ഡിപ്പാർട്മെന്റ് ഡയറക്ടർ ജാസിം അഹമ്മദ് അൽ-ബുവൈനൈൻ പറഞ്ഞു.
ഇന്ത്യൻ ഭാഷകളിലേക്കുള്ള വിവർത്തനങ്ങളോടുകൂടിയമന്ത്രാലയത്തിന്റെ പ്രസിദ്ധീകരണങ്ങൾ
പവലിയനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ......
ബംഗളുരു: ഒരു പ്രമുഖ ഐ ടി കമ്പനിയിലെ ജീവനക്കാരിയായിരുന്ന ഷർമ്മിള ഡി.കെ. കിഴക്കൻ ബംഗളുരുവിലെ സുബ്രഹ്മണ്യ ലേ ഔട്ടിലുള്ള സങ്കല്പനിലയം എന്ന വീട്ടിലാണ് താമസിച്ചിരുന്നത്. ......
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗ പരാതി ഉയർത്തിയ സിസ്റ്റർ റാനിറ്റ് കഴിഞ്ഞ ദിവസം ചില തുറന്നു പറച്ചിലുകളുമായി രംഗത്തെത്തിയിരുന്നു. താനും മറ്റു ചിലരും സഭയ്ക്കുള്ളിൽ അനുഭവിക്കേണ്ടി വന്ന പീഡനങ്ങളെ കുറിച്ചും ഇതു സംബന്ധിച്ച് പരാതിപ്പെട്ടതോടെ അനുഭവിക്കേണ്ടി വന്ന യാതനകളെ കുറിച്ചും സിസ്റ്റർ റാനിറ്റ് വെളിപ്പെടുത്തിയിരുന്നു. ......
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ പീഡനക്കേസിൽ നീതിക്കായുള്ള തന്റെ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും പരമോന്നത നീതിപീഠമായ സുപ്രീം കോടതിയെ സമീപിക്കുമെന്നും അതിജീവിത. വിചാരണ കോടതിക്കും ഹൈക്കോടതിക്കും പിന്നാലെ നീതി തേടി ഏതറ്റം വരെയും പോകുമെന്ന ഉറച്ച നിലപാടിലാണ് അവർ. ......
തിരു: കേരളം ഇന്നു കൈവരിച്ചിട്ടുള്ള എല്ലാ വികസനങ്ങൾക്കും അടിസ്ഥാനം പ്രവാസികളാണെന്നു വി. ജോയ് എം.എൽ.എ.......